Post Category
എരുവ ഗേറ്റ് അറ്റകുറ്റപണിക്കായി നാളെ അടച്ചിടും
ആലപ്പുഴ: ചേപ്പാട് - കായംകുളം റയിൽവേ സ്റ്റേഷൻ പരിധിയിൽ എരുവ ഗേറ്റ് അറ്റകുറ്റപണികൾക്കായി അടച്ചിടും. 20ന് രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെയാണ് അടച്ചിടുക.
date
- Log in to post comments