Skip to main content

ക്ലര്‍ക്ക് നിയമനം

 

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജില്‍ ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. എസ്.എസ്.എള്‍.സി അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. താത്പര്യമുള്ളവര്‍ മാര്‍ച്ച് ആറിന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 04936 247420.

date