Post Category
എം.എല്‍.എ ഫണ്ട് അനുവദിച്ചു
ഒ. ആർ കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി മാനന്തവാടി ഗവ മെഡിക്കൽ കോളേജിന് ഉപകരണങ്ങൾ, ഫർണിച്ചർ വാങ്ങുന്നതിന് 2. 67 കോടി രൂപയും മെഡിക്കൽ കോളേജിലെ വിവിധ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് 15 ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതിയായി.
date
- Log in to post comments