Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

സപ്ലൈകോ പെരിന്തൽമണ്ണ താലൂക്കിലെ ഡിപ്പോയ്ക്ക് കീഴിലുള്ള എൻ.എഫ്.എസ്.എയുടെ ഗോഡൗണുകളിലേക്ക് ട്രാൻസ്‌പോർട്ടിങ് കോൺട്രാക്ടർമാരെ നിയമിക്കുന്നതിലേക്ക് സപ്ലൈകോ ക്വട്ടേഷൻ ക്ഷണിച്ചു. വിവിധ എഫ്.സി.ഐ ഡിപ്പോകൾ, സി.എം.ആർ മില്ലുകൾ എന്നിവിടങ്ങളിൽ നിന്നും റേഷൻ സാധനങ്ങൾ എടുക്കുന്നതിനും എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ നിന്നും റേഷൻ സാധനങ്ങൾ റേഷൻ കടകളിൽ വിതരണം നടത്തുന്നതിനും ചെയ്യുന്നതിനുമാണ് ക്വട്ടേഷൻ. കൂടുതൽ വിവരങ്ങൾ www.supplycokerala.com, www.extenders.Kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. ക്വട്ടേഷനുകൾ ഓൺലൈനായാണ്  സമർപ്പിക്കേണ്ടത്. മാർച്ച് 19ന് വൈകീട്ട് അഞ്ചിനുള്ളിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 9447975263.
 

date