Skip to main content

സൗജന്യ മത്സര പരീക്ഷാ പരിശീലനം

    മട്ടന്നൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മത്സര പരീക്ഷാ പരിശീലനം ആരംഭിച്ചു. 25 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തേണ്ടതാണ്. ഫോണ്‍: 0490 2474700

date