Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള മുവാറ്റുപുഴ അഡീഷണല്‍ ഐ.സി.ഡിഎസ് ഓഫീസിലെ ഉപയോഗത്തിനായി 2023-24 വര്‍ഷം വാടകയ്ക്ക് നല്‍കുന്നതിന് നിശ്ചിത ടെന്‍ഡര്‍ ഫോമില്‍ മുദ്ര വച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി : മാര്‍ച്ച് 27. വാഹനത്തിന് ഏഴ് വര്‍ഷത്തില്‍ താഴെ കാലപ്പഴക്കമേ പാടുള്ളൂ. പ്രതിമാസം 800 കി.മി എത്ര രൂപ പ്രകാരം വാഹനം ഓടിക്കുവാന്‍ താത്പര്യമുണ്ടെന്ന് വ്യക്തമാക്കികൊണ്ടാവണം ടെന്‍ഡര്‍ നല്‍കേണ്ടത്. ടെന്‍ഡറിനോടൊപ്പം ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ വ്യക്തിയുടെ ലൈസന്‍സ്, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ടാക്‌സി പെര്‍മിറ്റ് എന്നിവയുടെ പകര്‍പ്പ് ലഭ്യമാക്കണം.

date