Post Category
പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി
ക്ഷീര വികസന വകുപ്പിന്റെയും പാറക്കടവ് ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ ഗുണ നിലവാര ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. പാറക്കടവ് വയോജന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 25 ന് കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ പി ഓമന പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിലുള്ള ക്ലാസുകളും പരിപാടിയുടെ ഭാഗമായി നടക്കും.
date
- Log in to post comments