Skip to main content

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

കോഴിക്കോട് ജില്ലയിലെ കല്ലായ് മുതല്‍ ചാലിയം വരെയുള്ള തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി ഫിഷറീസ് വകുപ്പ്  ഈ മാസം 23 ന് രാവിലെ 8 മുതല്‍ 2 മണി വരെ പയ്യാനക്കല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം എം.എല്‍.എ  എം. കെ മുനീര്‍ നിര്‍വഹിക്കും. ഫോണ്‍ : 0495   2383780.
 

date