Post Category
അംഗത്വം മെയ് 31വരെ പുതുക്കാം
കെട്ടിടനിർമാണ തൊഴിലാളി ക്ഷേമ ബോർഡിലെ അംംഗതൊഴിലാളികളുടെ 2023 വർഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള സമയ പരിധി മെയ് 31 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2329516 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
date
- Log in to post comments