Skip to main content

പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിങ് 8ന്

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ മെയ് എട്ടിനു രാവിലെ 11ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്, സുബൈദാ ഇസ്ഹാക്ക് തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്‌സ്. 1588/2024

date