Skip to main content

മോണ്ടിസ്സോറി, പ്രീ - പ്രൈമറി, നഴ്സ്സറി   ടീച്ചർ ട്രെയിനിംഗ് കോഴ്‌സ്

 

കേന്ദ്ര  സർക്കാർ   സംരംഭമായ   ബിസിൽ  ട്രെയിനിംഗ്  ഡിവിഷൻ മേയ്  മാസം ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ - പ്രൈമറി, നഴ്സ്സറി  ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് degree/ plus two/ SSLC യോഗ്യതയുള്ളവരിൽ നിന്നും  അപേക്ഷ ക്ഷണിച്ചു. വിശദ  വിവരങ്ങൾക്ക്   ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഫോൺ: 7994449314.

date