Post Category
ബീച്ച് ക്ലീനിംഗ് ക്യാമ്പയിന്
ലോക ടൂറിസം ദിനാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 27 ന് രാവിലെ ഒമ്പത് മണിക്ക് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ക്ലീനിംഗ് ക്യാമ്പയിന് സംഘടിപ്പിക്കുന്നു. താല്പര്യമുള്ള സന്നദ്ധ സംഘടനകള്‍, കോളേജുകള്‍, സ്കൂളുകള്‍, മറ്റ് സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാം. താല്പര്യമുള്ളവര് ഡി ടി പി സി ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 0497 2706336.
date
- Log in to post comments