Skip to main content

അപേക്ഷ ക്ഷണിച്ചു

അതിരപ്പിള്ളി ട്രൈബിള്‍ വാലി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- എം.ബി.എ/ മാസ്റ്റര്‍ ഡിഗ്രി ഇന്‍ അഗ്രി ബിസിനസ് മാനേജ്‌മെന്റ്/ ബി.എസ്.സി ഇന്‍ അഗ്രികള്‍ച്ചര്‍/ തത്തുല്യം. താല്‍പര്യമുള്ളവര്‍ യോഗ്യതയും പ്രവര്‍ത്തിപരിചയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡാറ്റയും കമ്പനി ഓഫീസിലോ atvfpo@gmail.com, nodalagriathirapally@gmail.com ഇമെയില്‍ ഐഡിയിലേക്കോ അയക്കണം. ഫോണ്‍: 9188467902, 7012591123.

date