Skip to main content

*ടെന്‍ഡര്‍ ക്ഷണിച്ചൂ*

 

മട്ടാഞ്ചേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് 01.05.2024 മുതല്‍ 30.04.2025 വരെയുള്ള കാലയളവില്‍ കിടപ്പുരോഗികള്‍ക്കാവശ്യമായ ബ്രെഡ് ആവശ്യപ്പെടുന്ന അളവിലും തൂക്കത്തിലും സ്വന്തം ഉത്തരവാദിത്വത്തിലും വിതരണം ചെയ്യുവാന്‍ താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മേയ്  23 ഉച്ചയ്ക്ക് 12 വരെ. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും പ്രവൃത്തി സമയങ്ങളില്‍ നേരിട്ട് അറിയാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2224511.

date