Skip to main content

കൈറ്റ് - ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ  സ്വിച്ച് ഓണ്‍ ഇന്ന് (നവംബര്‍ 28) 

വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) കലാലയ മികവുകള്‍ കണ്ടെത്താനും പങ്ക് വയ്ക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രെഫ. സി. രവീന്ദ്രനാഥ് ഇന്ന് (നവംബര്‍ 28) രാവിലെ 9.30 ന് തിരുവല്ലം കെ.എസ്.എഫ്.ഡി.സിയുടെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിര്‍വഹിക്കും.  ഡിസംബര്‍ നാലുമുതലാണ് ഹരിതവിദ്യാലയം ദൂരദര്‍ശനിലും വിക്ടേഴ്‌സ് ചാനലിലും സംപ്രേഷണം ആരംഭിക്കുന്നത്.

പി.എന്‍.എക്‌സ്.5044/17

date