Skip to main content

*ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഇന്റര്‍വ്യൂ*

 

മെഡിക്കല്‍ ഓഫിസര്‍ ഹോമിയോ തസ്തികയിലേക്ക് തയ്യാറാക്കിയ എറണാകുളം ജില്ലാതല ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തിലുള്ള അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് യോഗ്യരായവര്‍ മേയ് 30, 31, ജൂണ്‍ 3 തീയതികളില്‍ എറണാകുളം കച്ചേരിപടി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്ട്രിക് പ്രോഗ്രാം മാനേജരുടെ ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 0484 2919133

ഇന്റര്‍വ്യൂ തിയതി, റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം, ഇന്റര്‍വ്യൂ ഷോര്‍ട്ട്‌ലിസ്റ്റ് സീരിയല്‍ നമ്പര്‍ എന്നിവ ചുവടെ:- 

മേയ് 30-രാവിലെ 9 ന് 1-30.
മേയ് 30-ഉച്ചയ്ക്ക് 1 ന് 31-60.
മേയ് 31-രാവിലെ 9 ന് 61-90.
മേയ് 31-ഉച്ചയ്ക്ക് 1 ന് 91-120.
ജൂണ്‍ 3-രാവിലെ 9 ന് 121-150.
ജൂണ്‍ 3-ഉച്ചയ്ക്ക് 1 ന് 151-175.

date