Skip to main content

*സിനിമ ഓപ്പറേറ്റര്‍ പരീക്ഷ*

 

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് നടത്തുന്ന സിനിമ ഓപ്പറേറ്റര്‍ പരീക്ഷ മേയ് 23, 24 തീയതികളില്‍ തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ നടക്കും. രാവിലെ ഏഴു മുതല്‍ 10.15 വരെയാണ് പരീക്ഷ. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ തിരുവനന്തപുരത്തെ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം.

date