Skip to main content

സൗജന്യ ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പ്

 

ആലപ്പുഴ: കെല്‍ട്രോണ്‍ നടത്തിവരുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പ് മെയ് 24, 25 തീയതികളില്‍ വൈകീട്ട് ഏഴ് മുതല്‍ എട്ട് വരെ നടത്തും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9072592412, 90752592416.

date