Skip to main content

വാഹനം ആവശ്യമുണ്ട്

 

ആലപ്പുഴ: ആലപ്പുഴ മണ്ണ് പര്യവേഷണം അസിസ്റ്റന്റ് ഡയറക്ടറുടെ ഔദ്യോഗിക ആവശ്യത്തിനായി കിലോമീറ്ററിന് 18 രൂപ പ്രകാരവും വെയിറ്റിംഗ് ചാർജ്ജ് 50 രൂപ പ്രകാരവും (മിനിമം 500 രൂപ) നിരക്കിൽ വാഹനം നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ക്വട്ടേഷൻ മെയ് 28 ന് വൈകീട്ട് 5 വരെ സ്വീകരിക്കും.

date