Skip to main content

സ്‌കൂൾ ഡ്രൈവർമാർക്ക് ബോധവൽക്കരണം

കോട്ടയം: അധ്യയനവർഷം ആരംഭിക്കുന്നതിനു മുന്നോടിയായി കോട്ടയം താലൂക്കിലെ സ്‌കൂൾ/കോളജ് വാഹന ഡ്രൈവർമാർക്കും അറ്റൻഡർമാർക്കുമുള്ള റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് ശനി(മേയ് 25) രാവിലെ 10 മണിക്ക് മാന്നാനം കെ.ഇ. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കോട്ടയം ആർ.ടി.ഒ. കെ. അജിത്ത്കുമാർ അറിയിച്ചു.  

date