Skip to main content

ഹജ്ജ് ഒരുക്കം; യോഗം 23ന്

നോഡല്‍ ഓഫീസര്‍മാരുടെയും ഹജ്ജ് കമ്മിറ്റി പ്രതിനിധികളുടെയും യോഗം മെയ് 23ന് രാവിലെ 11 മണിക്ക് എ ഡി എമ്മിന്റെ ചേമ്പറില്‍ ചേരും. ഹജ്ജ് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും വിവിധ വകുപ്പുകള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അവലോകനം ചെയ്യുന്നതിനും തുടര്‍ പ്രവര്‍ത്തങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമാണ് യോഗം.
 

date