Skip to main content

*അപേക്ഷ ക്ഷണിച്ചു*

 

കളമശ്ശേരി ഗവ: എ.വി.ടി.എസ് നടത്തുന്ന ഗവ: അഡ്വാന്‍സ്ഡ് ഷോര്‍ട്ട് ടേം കോഴ്‌സുകളായ കമ്പ്യൂട്ടര്‍ എയ്ഡഡ് ഡ്രാഫ്റ്റിംഗ് (AutoCAD and 3ds Max) അഡ്വാന്‍സ്ഡ് വെല്‍ഡിംഗ് എന്നീ കോഴ്‌സുകളുടെ ജൂണ്‍ 3ന് ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഐ.ടി.ഐ കളമശ്ശേരി ക്യമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവ:എ.വി.ടി.എസില്‍ നേരിട്ട് നല്‍കാം. ഐ.ടി.ഐ ട്രേഡുകള്‍ (NTC) പാസായവര്‍ക്കോ മൂന്ന് വര്‍ഷത്തെ പ്രാക്ടിക്കല്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പോടു കൂടിയോ ട്രേഡുകളില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2557275, 9847964698 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

date