Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

 

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സമിതിയുടെ 2023-2024 സാമ്പത്തിക വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്തത്, ഇന്‍കം ആന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്റ്റ്, ബാലന്‍സ് ഷീറ്റ്, റസിപ്റ്റ് ആന്റ് പേയ്‌മെന്റെ് സ്റ്റേറ്റ്മെന്റ്, ട്രയല്‍ ബാലന്‍സ് എന്നീ റിപ്പോര്‍ട്ടുകള്‍ തരുന്നതിന് രജിസ്‌ട്രേര്‍ഡ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റമാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.

ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറില്‍ സെക്രട്ടറി, എച്ച്.ഡി.എസ് മെഡിക്കല്‍ കോളേജ് ആശുപത്രി, എറണാകുളം  സമര്‍പ്പിക്കാം.  ക്വട്ടേഷന്‍ നമ്പറും ഏത് ആവശ്യത്തിന് വേണ്ടിയുള്ളത് എന്നതും കവറിനു മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി മേയ് 30 ന് ഉച്ചയ്ക്ക് 2 വരെ. 

date