Skip to main content

ഭൂതത്താന്‍കെട്ട് ബാരേജിലെ വെളളം നിയന്ത്രണവിധേയമായി തുറന്നുവിടും

 

മഴ ശക്തിപ്രാപിക്കുന്നതിനാല്‍, പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭൂതത്താന്‍കെട്ട് ബാരേജിലെ ജലനിരപ്പ് 30 മീറ്റര്‍ ആയി ക്രമീകരിക്കുന്നതിനായി ഇന്നുമുതല്‍(മേയ് 24 വെള്ളി) കൂടുതല്‍ വെളളം പുഴയിലേക്ക് നിയന്ത്രണവിധേയമായി തുറന്നുവിടും. ജനങ്ങള്‍ ജാഗ്രതാ പാലിക്കണമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date