Skip to main content

വിവരാവകാശ കമ്മിഷൻ സിറ്റിംഗ്

 

സംസ്ഥാന വിവരാവകാശ കമ്മിഷൻ മേയ് 25 ശനിയാഴ്ച എറണാകുളത്ത് സിറ്റിംഗ് നടത്തും. ജില്ലയിൽ നിന്നുള്ള രണ്ടാം അപ്പീൽ ഹരജികളിൽ നോട്ടീസ് ലഭിച്ച പൊതുബോധന ഓഫീസർമാരും അപ്പീൽ അധികാരികളും പരാതി ക്കാലത്തെ എസ്.പി.ഐ.ഒ മാരും ഹരജിക്കാരും പങ്കെടുക്കണം.

സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുക്കുക. 

സൗത്ത് റയിൽവേ സ്റ്റേഷന് സമീപമുള്ള ചാവറ കൾച്ചറൽ സെൻറർ കോൺഫറൻസ് ഹാളിൽ 2 മണിക്ക് തെളിവെടുപ്പ് ആരംഭിക്കും . അറിയിപ്പ് ലഭിച്ചവർ 10 മിനുട്ട് നേരത്തേ രജിസ്ട്രേഷന് ഹാജരാകണമെന്ന് കമ്മിഷൻ ജോ.സെക്രട്ടറി അറിയിച്ചു.

date