Skip to main content

*വൈദ്യുതി മുടങ്ങും*

 

 

വൈദ്യുത ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനുകീഴിൽ പായോട്, പരിയാരംകുന്ന്, ഭാഗങ്ങളിൽ ഇന്ന് (മെയ് 25) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

date