Skip to main content

*വൈദ്യുതി മുടങ്ങും*

 

 

വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് (മെയ് 25) രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ച് വരെ കണ്ണന്‍ ചാത്ത്, ഓടത്തോട്, കൂട്ടമുണ്ട ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date