Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴിലെ ആനപ്പാറ, ചീരാല്‍, പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചെരുപ്പുകള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും  ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 28 ന് വൈകിട്ട് മൂന്നിനകം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, സുല്‍ത്താന്‍ ബത്തേരി വിലാസത്തില്‍ ലഭിക്കണം. ഫോണ്‍;  9496070380.

date