Skip to main content

എല്‍.ബി.എസ്സില്‍ കമ്പ്യൂട്ടര്‍ കോഴ്സ് പ്രവേശനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന  ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പൈത്തണ്‍ എന്നീ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുളളവരില്‍ നിന്നും ടാലി വിത്ത്  ജി.എസ്.ടി, ഡി.സി.എഫ്.എ കോഴ്സുകളിലേക്ക്് പ്ലസ് ടൂ കൊമേഴ്സ് കഴിഞ്ഞവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  www.lbscetnre.kerala.gov.in/services/courses മുഖേന ക്വിക്ക് അപ്ലൈ ഓപ്ഷന്‍ വഴി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ഓഫീസര്‍-ഇന്‍-ചാര്‍ജ്ജ്, എല്‍.ബി.എസ്. സബ് സെന്റര്‍, ആലത്തൂര്‍ എന്ന വിലാസവുമായി ബന്ധപ്പെടണമെന്ന് ഓഫീസര്‍-ഇന്‍-ചാര്‍ജ്ജ് അറിയിച്ചു. ഫോണ്‍ നമ്പര്‍: 04922222660, 9447430171.

date