Skip to main content
Krishna Kumar

കാണ്മാനില്ല

പട്ടഞ്ചേരി ശാന്തി ജങ്ഷന്‍ സ്വദേശി ഗോപാലന്‍ നായരുടെ മകന്‍ കൃഷ്ണകുമാറി(60)നെ ഏപ്രില്‍ 27 മുതല്‍ പട്ടഞ്ചേരിയിലുളള വീട്ടില്‍നിന്നും കാണാതായതായി പുതുനഗരം പോലീസ് അറിയിച്ചു. ഉയരം 5.8അടി, തൂക്കം 70 സെ.മീ, ഇരുനിറം, കാണാതാവുമ്പോള്‍ നീല കളര്‍ ഷര്‍ട്ടും വെള്ളമുണ്ടുമാണ് ധരിച്ചിരുന്നത്. കണ്ടുകിട്ടുന്നവര്‍ 9497947217, 04923 252255  എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പുതുനഗരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
 

date