Skip to main content

ബിരുദം: പ്രവേശനം ആരംഭിച്ചു

ആലപ്പുഴ: എസ്.ഡി.വി.കോളജ് ഓഫ് ആര്‍ട്സ് ആന്റ് അപ്ലൈഡ് സയന്‍സില്‍ 2024-25 അധ്യയന വര്‍ഷത്തേക്കുള്ള വിവിധ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ആഡ് ഓണ്‍ കോഴ്സുകളായ ലോജിസ്റ്റിക്സ്, മെഡിക്കല്‍ കോഡിംഗ്, ബാങ്ക് കോച്ചിംഗ് എന്നിവയിലും പ്രവേശനം ആരംഭിച്ചിട്ടുണ്ട്.  ഫോണ്‍ 0477 2266708, 9995874465, 9605878221, 9037732431
 

date