Skip to main content

മഴ: ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു

ആലപ്പുഴ: ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. അമ്പലപ്പുഴ താലൂക്കിലെ ആര്യാട് വടക്ക് പഞ്ചായത്തില്‍ തത്തംപള്ളി എല്‍.പി. സ്‌കൂളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ മൂന്ന് കുടുംബങ്ങളില്‍ നിന്നായി 12 പേരാണ് കഴിയുന്നത്.
 

date