Skip to main content

വിമുക്തഭടന്മാരുടെ മക്കൾക്ക് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം

വിമുക്തഭന്മാരുടെ മക്കൾക്ക് ആറ് മാസത്തിൽ കുറയാത്ത കാലയളവിൽ മെഡിക്കൽ/ എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷ പരിശീലനത്തിൽ പങ്കെടുത്ത് പരീക്ഷ എഴുതിയതിന് ധനസഹായം നൽകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 15 വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് https://serviceonline.gov.in  പോര്‍ട്ടല്‍ വഴി ഓൺലൈനായി  അപേക്ഷ സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങൾക്ക്  ഫോണ്‍ : 0483-2734932.

date