Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

മലപ്പുറം ജില്ലയിൽ പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയന്‍, എം.എസ്.പി- കാറ്റഗറിനം. 530/2019) തസ്തികയിലേക്കുള്ള നിയമനത്തിനായി 2023 ഏപ്രിൽ 13 ന് നിലവിൽ വന്ന 242/2023/ഡി.ഒ.എം നമ്പർ റാങ്ക് പട്ടിക, കാലാവധി പൂര്‍ത്തിയായതിനാല്‍ 2024 ഏപ്രില്‍ 13 പൂര്‍വ്വാഹ്നം പ്രാബല്യത്തില്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

മലപ്പുറം ജില്ലയിൽ ഫയര്‍ ആന്റ് റെസ്ക്യു സര്‍വ്വീസസ് വകുപ്പിൽ ഫയര്‍ വുമണ്‍ ട്രെയിനി (കാറ്റഗറി നം. 245/2020) തസ്തികയിലേക്കുള്ള നിയമനത്തിനായി 2023 ഏപ്രിൽ മൂന്നിന് നിലവിൽ വന്ന 223/2023/ഡി.ഒ.എം നമ്പർ റാങ്ക് പട്ടിക, കാലാവധി പൂര്‍ത്തിയായതിനാല്‍ 2024 ഏപ്രില്‍ മൂന്ന് പൂര്‍വ്വാഹ്നം പ്രാബല്യത്തില്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

date