Skip to main content

അന്തിമ സീനിയോറിറ്റി ലിസ്റ്റ് 

ലാന്റ് റവന്യൂ വകുപ്പില്‍ 2014 ജനുവരി ഒന്നുമുതല്‍  2015 ഡിസംബര്‍ 31 വരെ  നിയമിതരായ എല്‍.ഡി.സി/വി.എ മാരുടെ സംസ്ഥാനതല അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  എല്ലാ ജില്ലാ കളക്ട്രേറ്റുകളിലും, റവന്യൂ ഡിവിഷണല്‍ ആഫീസുകളിലും, താലൂക്ക് ആഫീസുകളിലും, www.clr.kerala.gov.in എന്ന വെബ്‌സൈറ്റിലും  പരിശോധനയ്ക്ക് ലഭ്യമാണ്.   ലിസ്റ്റ് സംബന്ധിച്ചുള്ള അക്ഷേപങ്ങള്‍ കെ.എസ് ആന്റ് എസ്.എസ്.ആര്‍ ഭാഗം രണ്ട് ചട്ടം 27  ബി യിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, ഉത്തരവ് തീയതി മുതല്‍ ആറ് മാസത്തിനുള്ളില്‍ ബന്ധപ്പെട്ട ഓഫീസ് മേധാവി മുഖേന സര്‍ക്കാരില്‍ സമര്‍പ്പിക്കണം.

പി.എന്‍.എക്‌സ്.5049/17

date