Skip to main content

സര്‍ട്ടിഫിക്കറ്റ് ഇന്‍ ട്രെയിനേഴ്‌സ് ട്രെയിനിങ് കോഴ്സ്

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ട്രെയിനേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമിന് ഓണ്‍ലൈനായി  https://app.srccc.in/register ലിങ്ക് മുഖേന അപേക്ഷിക്കാം. അവസാന തീയതി- ജൂൺ 30. വിശദവിവരങ്ങള്‍ക്ക്- www.srccc.in. ജില്ലയിലെ പഠന കേന്ദ്രം- സ്‌കില്‍ സെഡ്ജ് സെന്റര്‍ ഫോര്‍ ഇംഗ്ലീഷ്, ഇന്‍ലാന്‍ഡ് ആര്‍ക്കേഡ്, മന്നത്ത് ലെയിന്‍, എം.ജി റോഡിന് എതിര്‍വശം, തൃശൂര്‍. ഫോണ്‍: 0487 2335496, 6238460662, 7593974445.

date