Skip to main content

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (പട്ടികവര്‍ഗക്കായുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പര്‍- 251/2020) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date