Skip to main content

പോസ്റ്റര്‍ പ്രകാശനം

മഴക്കാല പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ സന്ദേശ പ്രചാരണര്‍ഥം ജില്ലാ ശുചിത്വ മിഷനും ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം) സംയുക്തമായി തയ്യാറാക്കിയ പോസ്റ്റര്‍ പ്രകാശനം ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ നിര്‍വഹിച്ചു. എ.ഡി.എം ടി മുരളി, തദ്ദേശസ്വയംഭരണ വകുപ്പ് അസി. ഡയറക്ടര്‍ ആന്‍സണ്‍ ജോസഫ്, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ രജിനേഷ് രാജന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ആര്‍. രജീന എന്നിവര്‍ പങ്കെടുത്തു.

date