Skip to main content

എം.ബി.എ. ഓൺലൈൻ ഇന്റർവ്യൂ

സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2024-26 എം.ബി.എ (ഫുൾ ടൈം) ബാച്ചിൽ 28 ന് രാവിലെ 10 മുതൽ 12 വരെ ഓൺലൈൻ ഇന്റർവ്യൂ നടത്തും.    അപേക്ഷർ ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ട ലിങ്ക്: https://bit.ly/kicmambaകൂടുതൽ വിവരങ്ങൾക്ക്: 8547618290/9188001600, www.kicma.ac.in.

പി.എൻ.എക്‌സ്. 1867/2024

date