Skip to main content

*വൈദ്യുതി മുടങ്ങും*

 

പനമരം കെഎസ്ഇബി പരിധിയിൽ മാതോത്ത് പൊയിൽ, പാലുകുന്ന്, കൊളത്താറ, മാങ്കാണി, വെള്ളരിവയൽ, ചേര്യംകൊല്ലി, കുരിശും തൊട്ടി ട്രാൻസ്ഫോർമറുകളിൽ (ഇന്ന് 27) രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

date