Skip to main content

ലേലം ചെയ്യും

കുടിശ്ശിക ഈടാക്കുന്നതിലേക്കായി നിലമ്പൂര്‍ താലൂക്കിലെ വെള്ളയൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 137 ല്‍ സര്‍വ്വെ നമ്പര്‍ 91/4-10 ല്‍ പെട്ട 0.0122 ഹെക്ടര്‍ സ്ഥലം ജൂണ്‍ 27 ന് രാവിലെ 11 മണിക്ക് വെള്ളയൂര്‍ വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്ത് വില്‍ക്കുമെന്ന് നിലമ്പൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.

date