Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ മുറിച്ചിട്ട മരങ്ങള്‍ വില്‍ക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്രവെച്ച കവറുകളില്‍ സൂപ്രണ്ട്, ജനറല്‍ ആശുപത്രി, തൃശ്ശൂര്‍ എന്ന വിലാസത്തില്‍ ജൂണ്‍ 4 ന് ഉച്ചയ്ക്ക് 12 നകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം.
date
- Log in to post comments