Skip to main content

കളമശ്ശേരി ഗവ.വനിത ഐ.ടി.ഐ യില്‍ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

 

കളമശ്ശേരി ഗവ. വനിത ഐ.ടി.ഐ യില്‍ ഐ.എം.സി യുടെ ആഭിമുഖ്യത്തില്‍, പ്ലസ് ടു മുതല്‍ യോഗ്യതകള്‍ ഉളള ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും ചുരുങ്ങിയ ചെലവില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോടെ നടത്തുന്ന ഏവിയേഷന്‍ മാനേജ്‌മെന്റ് & ടിക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്‌സുകളിലേക്കുളള അഡ്മിഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് - 8075305445, 8078353431

date