Skip to main content

*ടെന്‍ഡര്‍ ക്ഷണിച്ചു*

 

പി എം എം എസ് വൈ  ഇടുക്കി, പീച്ചി റിസര്‍വോയര്‍ പദ്ധതിയിലെ കൂടു മത്സ്യ കൃഷിക്കായി എട്ട് ഫൈബര്‍ ബോട്ട്. (6 മീറ്റര്‍ നീളം, 1 മീറ്റര്‍വീതി, 50 സെ.മി ഉയരം) സപ്ലൈ ചെയ്യുന്നതിന് മല്‍സര സ്വഭാവമുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍  സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 15 ന് ഉച്ചയ്ക്ക്  12 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2665479

date