Skip to main content

എം എസ് സി കംപ്യൂട്ടർ സയൻസ് അഡ്മിഷൻ

 

കോളേജ് ഓഫ് അപ്ലൈഡ് സയൻസ് അയലൂരിൽ എം എസ് സി കമ്പ്യൂട്ടർ സയൻസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഡ്മിഷൻ പോർട്ടലായ admission.uoc.in ൽ രജിസ്റ്റർ ചെയ്ത ശേഷം കോളേജിൽ നേരിട്ട് അപേക്ഷിയ്ക്കാം. അവസാന തീയതി ജൂൺ 22. ഫോൺ 8547005029, 9495069307.

date