Skip to main content

കേരള മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ: അപേക്ഷ സമര്പ്പിങക്കേണ്ട അവസാന തിയതി ഇന്ന് (ജൂൺ 15)

 

കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് 2024-25 ബാച്ചിലേക്ക് ഓണ്ലൈമനായി അപേക്ഷിക്കേണ്ട അവസാന തിയതി ഇന്ന് (ജൂണ്‍ 15). കോഴ്‌സ് സംബന്ധിച്ച വിശദ വിവരങ്ങള്ക്ക്  മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോണ്: 0484-2422275.

date