Skip to main content

ദർഘാസ് ക്ഷണിച്ചു

 

കോട്ടയം: വൈക്കം മറവൻതുരുത്തിലുള്ള കോട്ടയം പൊന്നുംവില സ്പെഷ്യൽ തഹസിൽദാരുടെ (കിഫ്ബി) ഓഫീസിലേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ പ്രതിമാസ വാടകക്ക് വാഹനം നല്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂൺ 18ന് ഉച്ചക്ക് 12 വരെ സ്വീകരിക്കും.

 

 

date