Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം :ജില്ലാ കോടതിയിലെയും നാലു അഡീഷണൽ ജില്ലാ കോടതികളിലെയും 2019-2023 കാലയളവിലെ ലോ ജേണലുകൾ ബൈൻഡ് ചെയ്യുന്നതിന് ബുക്ക് ബൈൻഡിംഗ് സ്ഥാപനങ്ങളിൽ നിന്ന് മുദ്ര വെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു.ക്വട്ടേഷനുകൾ ജൂൺ 26 ന് ഉച്ചകഴിഞ്ഞ് മൂന്നുമണി വരെ സമർപ്പിക്കാം. വിലാസം: ഡിസ്ട്രിക് ജഡ്ജ്, കോട്ടയം, കളക്‌ട്രേറ്റ് പി.ഒ: 686002

date