Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കോട്ടയം: രജിസ്‌ട്രേഷൻ വകുപ്പിന്റെ കോട്ടയം ജില്ലയിലെ ജില്ലാ രജിസ്ട്രാർ ജനറൽ, ജില്ലാ രജിസ്ട്രാർ ഓഡിറ്റ് ഓഫീസുകൾ, ചിട്ടി ആർബിട്രേഷൻ ഓഫീസ്, 23 സബ് രജിസ്ട്രാർ ഓഫീസുകൾ എന്നിവിടങ്ങളിൽ കാട്രിഡ്ജ് റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ രണ്ടിന് വൈകിട്ട് അഞ്ചിനകം നൽകണം. ജൂലൈ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും.ഫോൺ: 0481 2563822.

 

date