Skip to main content

ക്വട്ടേഷൻ

 

കോട്ടയം: കളക്ട്രേറ്റിന്റെ ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന ഉപഭോക്തൃ തർക്ക പരിഹാരകമ്മിഷന്റെ ഓഫീസിൽ ഉപയോഗശൂന്യമായ വസ്തുവകകൾ വില്ക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ലഭിക്കേണ്ട അവസാനതീയതി ജൂൺ 27. ജൂൺ 28 ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് തുറക്കും. വിശദവിവരങ്ങൾക്ക് ഫോൺ 0481-2565118.

 

date